ചാമുണ്ഡി ദേവിയെ പെണ്‍പ്രേതമെന്ന് വിളിച്ചു; ഋഷഭ് വിലക്കിയിട്ടും ‘കാന്താര’ അനുകരിച്ച് ബോറാക്കി, അതും ഷൂസ് ധരിച്ച്; രൺവീർ സിംഗിനെതിരെ വ്യാപക വിമർശനം
കാന്താരയിലെ കനകവതി ലുക്ക് റിക്രിയേറ്റ് ചെയ്ത് ശാലു മേനോന്‍; ചെറിയ ശ്രമമെന്ന് താരം; യോദ്ധാവായ രാജ്ഞി തന്നെയിതെന്ന് കമന്റുകള്‍
‘എപ്പോഴുമൊരു ഊർജ്ജം നമ്മെ സംരക്ഷിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം; വിശ്വാസമില്ലാത്തവരുടെ പോയിന്റ് ഓഫ് വ്യൂവും ഞാന്‍ അംഗീകരിക്കുന്നു...’ ഋഷഭ് ഷെട്ടി



