ലൈഫ്മിഷന്‍ കോഴക്കേസില്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാന്‍ ഇ.ഡി. ; കള്ളപ്പണയിടപാടു കേസില്‍ നേരിട്ട് പങ്കാളിത്തമുള്ളതിനാല്‍ തടസ്സം
കൊച്ചി: ലൈഫ്മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സ്വപ്‌ന സുരേഷിനെ മാപ്പുസാക്ഷിയാക്കുന്നത് ഇ.ഡിയുടെ പരിഗണനയില്‍. സ്വപ്‌നയുടെ അറസ്റ്റ് വൈകുന്നത്

