സൂര്യകുമാറിനേക്കാള്‍ ബാറ്റിംഗ് ശരാശരിയും സഞ്ജുവിന് തന്നെ; എന്നിട്ടും രോഹിത് ശര്‍മ്മ ഇങ്ങിനെ തീരുമാനിക്കുന്നത് ആരെ തൃപ്തിപ്പെടുത്താന്‍?
രണ്ടാമത്തെ ഏകദിനത്തില്‍ ഓസീസിനെതിരേ ഇന്ത്യന്‍ ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുപോയപ്പോള്‍ മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നതാണ് മലയാളിതാരം സഞ്ജു സാംസണിന്റെ