സൂര്യകുമാര്‍ യാദവിനേക്കാള്‍ കേമനായി പാകിസ്താന്‍ താരം ; അബ്ദുള്ള ഷെഫീഖ് പൂജ്യത്തിന് പുറത്തായത് ഒന്നുംരണ്ടുമല്ല നാലു തവണ...!!
ഷാര്‍ജ: ഓസ്ട്രേലിയയ്ക്ക് എതിരേയുള്ള ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് കളികളില്‍ സംപൂജ്യനായി ആദ്യ പന്തില്‍ തന്നെ മടങ്ങിയ സൂര്യകുമാര്‍ യാദവ് നേടിയെടുത്ത