പുഷ്പവൃഷ്ടിയും പുലികളിയും;തൃശൂരില്‍ നരേന്ദ്രമോദിയുടെ റോഡ് ഷോ ; സുരേഷ്‌ഗോപിയും പത്മജയും, ആവേശത്തോടെ എന്‍ഡിഎ ക്യാമ്പ്
തൃശൂര്‍: പാലക്കാട്ടെ എന്‍ഡിഎ ക്യാമ്പിനെ ഇളക്കിമറിച്ചതിന് പിന്നാലെ തൃശൂരിലും നരേന്ദ്രമോദിയുടെ ആവേശത്തോടെയുള്ള റോഡ്‌ഷോ. തൃശൂരിലാണ് മോദി റോഡ് ഷോയുമായി പ്രവർത്തകരെ





