മകന്‍ മോഷ്ടിച്ച പണം, ക്ഷമ ചോദിച്ച് തിരികെ നല്‍കി അമ്മ: സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കി മുഹ്‌സിന്‍ റസാക്ക് പങ്കിട്ട വീഡിയോ
അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ 'മൂസ സ്റ്റീക്ക് ആന്‍ഡ് ഡോഗ്‌സ്' എന്ന ഫുഡ് ട്രക്ക് നടത്തുന്ന പ്രശസ്ത സോഷ്യല്‍ മീഡിയ താരം മുഹ്‌സിന്‍ സറാക്കിന് നേരിടേണ്ടി വന്ന ഒരു
