ഒരുഗോളും മൂന്ന് അസിസ്റ്റും ; ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഇന്റര്‍മിയാമിയെ മെസ്സി ഫൈനലില്‍ എത്തിച്ചു
മയാമി: ലിയോണേല്‍ മെസ്സിയുടെ അസാധ്യ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്റര്‍ മിയാമി എഫ്സി സിന്‍സിനാറ്റിയെ 4-0 ന് പരാജയപ്പെടുത്തി ക്ലബ് ചരിത്രത്തില്‍ ആദ്യമായി