ഹംദാന്‍ ഒരു ബിഗ് ബദറാകാന്‍ പോകുന്നു; പുതിയ കുഞ്ഞതിഥിയെ സ്വീകരിക്കാനൊരുങ്ങി ഷംന കാസിമും ഷാനിദും; ചിത്രങ്ങള്‍ പങ്കിട്ട് താരം
നര്‍ത്തകി, മോഡല്‍, അഭിനേത്രി എന്നീ നിലകളിലൊക്കെ ദക്ഷിണേന്ത്യ മുഴുവന്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഷംന കാസിം. തുടക്കം മലയാളത്തിലാണെങ്കിലും തെലുങ്കിലും തമിഴിലും