തടി കൂടുതലാണെന്ന് പറഞ്ഞ് ആ സിനിമയില്‍ നിന്നും ഒഴിവാക്കി, ഒരു പെണ്ണ് അങ്ങനെ പറഞ്ഞത് ശരിക്കും ഞെട്ടിച്ചു; വേദനിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി ഐമ
സിനിമാ ലോകത്തു നിന്നും നേരിടേണ്ടിവന്ന വിവേചനങ്ങളെക്കുറിച്ചും ബോഡി ഷെയ്മിങിനെക്കുറിച്ചും തുറന്ന് പറഞ്ഞ് നടി ഐമ റോസ്മി. ജെസു ജോര്‍ജിന് നല്‍കിയ അഭിമുഖത്തിലാണ് ഐമ
