ആര്‍ഡിഎക്സിലെ ആശുപത്രി സീനിനിടയില്‍ തകര്‍പ്പന്‍ ഡാന്‍സുമായി ഐമയും ശ്രുതിയും, ഡാന്‍സ് മാസ്റ്റര്‍ വിക്രം അവിടെയുണ്ടായിട്ട് വിളിച്ചില്ലല്ലോ എന്ന കമന്റുമായി ആന്റണി പെപ്പെ
അടിയുടെ പൊടിപൂരം നല്‍കിയപ്പോള്‍ പ്രേക്ഷകര്‍ തരംഗമാക്കി മാറ്റിയ സിനിമയാണ് നവാഗതനായ നഹാസ് സംവിധാനം ചെയ്ത ആര്‍ഡിഎക്സ്. ആക്ഷനാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.