കോഴിക്കോട്-ബംഗളുരു റൂട്ടിലെ നവകേരള ബസില്‍ യാത്രക്കാര്‍ തീരെ കുറവ് ; രാവിലെ 8.30ന് യാത്ര തുടങ്ങുന്ന രീതിയിലായിട്ടും രക്ഷയില്ല...!
കോഴിക്കോട് : കോഴിക്കോട്-ബംഗളുരു റൂട്ടിലെ നവകേരള ബസില്‍ യാത്രക്കാര്‍ തീരെ കുറവ്. സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടും ഫലമില്ല. കഴിഞ്ഞ വര്‍ഷം സര്‍വീസ്