അര്‍ദ്ധരാത്രിയിലെ മദ്യഇടപാട് കൊണ്ട് ആര്‍ക്കാണ് നേട്ടം? മുഖ്യമന്ത്രി മറുപടി പറയണമെന്ന് രാജീവ് ചന്ദ്രശേഖര്‍
പിണറായി സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഫയല്‍ നീക്കവും നടക്കില്ല, അപ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ള മാത്രം അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല: രാജീവ് ചന്ദ്രശേഖര്‍




