ഇന്ത്യ- യുകെ സ്വാതന്ത്ര്യ വ്യാപാര കരാറിന് അംഗീകാരം , ഇന്ത്യയില്‍ നിന്നുള്ള 99% കയറ്റുമതിക്കും താരിഫ് ഇളവ് ; ചരിത്രദിനമെന്ന് മോദി
ന്യൂഡല്‍ഹി : ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം. നാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കരാർ യാഥാർത്ഥ്യമാകുന്നത്. പ്രധാനമന്ത്രിമാർ തമ്മിലുള്ള
