‘‘രണ്ടു തോളും വല്ലാത്ത അവസ്ഥയില്‍, ജാന്‍വി ശസ്ത്രക്രിയയില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്, സിനിമ നിര്‍ത്തേണ്ടി വരുമെന്ന് ഭയപ്പെട്ടു...’’ സംവിധായകന്‍ ശരണ്‍ ഷർമ
തെന്നിന്ത്യയുടെയും ബോളിവുഡിന്റെയും ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങിയ താരമാണ് ശ്രീദേവി കപൂര്‍. താരത്തിന്റെ മകളെന്ന ലേബലിലാണ് സിനിമയിലെത്തിയെങ്കിലും ബോളിവുഡില്‍
