മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ് മാഹിയിലെ റിലീസാകുന്ന പാട്ടിനെക്കുറിച്ച് ഹൃദയഹാരിയായ പോസ്റ്റുമായി കരണ്‍ജോഹര്‍
കുറച്ചു ദിവസങ്ങളായി ജാൻവി കപൂറും രാജ്കുമാർ റാവുവും ഒരുമിച്ച് അഭിനയിക്കുന്ന മിസ്റ്റർ ആൻഡ് മിസിസ് മഹി എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് താരങ്ങള്‍ പങ്കിടുന്നത്.