‘‘നാവുപിഴച്ചതിന് മാപ്പ്,ക്ഷമിക്കുക,തെറ്റിനെ ന്യായീകരിക്കുന്നില്ല...’’പിണറായി വിജയനോട് ശ്രീകണ്ഠന്‍ നായര്‍; മറ്റുള്ളവര്‍ക്ക് നാക്കു പിഴയ്ക്കുമ്പോള്‍ ആഘോഷിക്കില്ലേയെന്ന് സോഷ്യല്‍ മീഡിയ
നാവുപിഴ ആര്‍ക്കും സംഭവിക്കാം, പ്രത്യേകിച്ചത് മാധ്യമപ്രവര്‍ത്തകര്‍ക്കാണെങ്കില്‍ സോഷ്യല്‍ മീഡിയയത് വലിയ രീതിയില്‍ തന്നെ ആഘോഷിക്കും, പൊങ്കാലയിടും. ഇക്കഴിഞ്ഞ