സമ്മർ ഇൻ ബത്‌ലഹേമിലെ ആ സസ്പെന്‍സിന് വിരാമം; ഡെന്നീസും ആമിയും ഒന്നായത് എങ്ങനെ ?; മോഹൻലാലിന്റെ ഡിലീറ്റഡ് സീൻ പുറത്ത്; കൗതുകത്തില്‍ പ്രേക്ഷകര്‍
ഒരു കുളിര്‍മഞ്ഞു പോലെ മലയാളികളുടെ മനസ്സില്‍ പെയ്തിറങ്ങിയ ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. രഞ്ജിത് തിരക്കഥയൊരുക്കി സിബി മലയിൽ സംവിധാനം ചെയ്ത് നിരഞ്ജനായി

