‘ശാരീരികമായും മാനസികമായും വൈകാരികമായും എന്നെ തളർത്തിയ വെല്ലുവിളി നിറഞ്ഞ മൂന്നു സിനിമകളുണ്ട്...’ തുറന്നു പറഞ്ഞ് പ്രിയാമണി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പ്രിയാമണി. തെലുങ്ക് സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടി മലയാളത്തിലും തമിഴിലുമടക്കം നിരവധി മികച്ച സിനിമകളുടെ