പുലര്‍ച്ചെ ബംഗളൂരു നഗരത്തില്‍ ഒറ്റപ്പെട്ടുപോയി, യുവതിയ്ക്ക് തുണയായ് രണ്ട് അപരിചിതര്‍: ഹൃദയസ്പര്‍ശിയായ കുറിപ്പ് വൈറലാകുന്നു
മനുഷ്യത്വം വറ്റാത്ത ചില നന്മയുടെ കഥകള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരാറുണ്ട്. അത്തരത്തില്‍, അര്‍ദ്ധരാത്രിയില്‍ അപരിചിതമായ ഒരിടത്ത് ഒറ്റപ്പെട്ടുപോയ ഒരു യുവതിക്ക്