‘എന്തൊക്കെ മേളമായിരുന്നു...പാട്ട്,ഡാൻസ്,കൂത്ത്; എനിക്കപ്പോഴേ തോന്നി ടമാർ പടാർ...’ വൈഷ്ണവിന്റെ പരിഹാസ റീല്‍സ് മുന്‍ കാമുകി ദിയയ്ക്ക് നേരെയോ ?
നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും യൂട്യൂബറും
