‘തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയുടെ ശവക്കല്ലറയിൽ താൻ പോയിട്ടില്ല, മുതലക്കണ്ണീർ ഒഴുക്കുന്നത് ആരാണെന്ന് അറിയാം’; ചാണ്ടി ഉമ്മന് മറുപടിയുമായി ഡോ.വർഗീസ് ജോർജ്
കൊച്ചി : ഉമ്മൻചാണ്ടിയുടെ പേരിൽ കൊടുങ്ങല്ലൂരിൽ ആരും മുതലക്കണ്ണീർ ഒഴുക്കണ്ടെന്ന ചാണ്ടി ഉമ്മന്റെ പരാമർശത്തിന് മറുപടിയുമായി കൊടുങ്ങല്ലൂരിലെ എൻഡിഎ സ്ഥാനാർഥിയും