ഗോള്‍ഡന്‍ സാരിയില്‍ ഒരു രാജ്ഞിയെപ്പോലെ സുന്ദരിയായി ജാന്‍വി കപൂര്‍; ചോക്കറും ജിമുക്കിയും ഹെവി ആക്സസറീസും ധരിച്ച് തിളങ്ങി താരസുന്ദരി
ബോളിവുഡിന്റെയും തെന്നിന്ത്യയുടെയും ലേഡി സൂപ്പര്‍സ്റ്റാറായിരുന്ന ശ്രീദേവി കപൂറിന്റെ മകളെന്ന ലേബലില്‍ ബോളിവുഡിലെത്തി പിന്നീട് വെള്ളിത്തിരയില്‍ തന്റേതായ ഐഡന്റിറ്റി
