‘‘അച്ചടക്കം ആണ് സാർ ഞങ്ങളുടെ മെയിന്‍...’’വാ പൊളിച്ച് പൊട്ടിച്ചിരിച്ച് നില്‍ക്കുന്ന മിയയുടെ ചിത്രം പങ്കിട്ട് പ്രിയ സുഹൃത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ജിപി
ആരാധകരേറെയുള്ള താരങ്ങളാണ് ജി.പി എന്ന പേരില്‍ അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ. അവതാരകയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരം പിന്നീട് മലയാള സിനിമയിലും തെലുങ്ക്