അന്നൊരു സ്‌ക്രിപ്റ്റുമായി എന്റെ കാറില്‍ യാത്ര ചെയ്തയാള്‍ ഇന്ന് തമിഴിന്റെ ഹിറ്റ്‌മേക്കര്‍.; പ്രദീപ് രംനാഥനെക്കുറിച്ച് മലയാളി ഡ്രൈവറുടെ വീഡിയോ
കോളിവുഡിലെ പുത്തന്‍ താരോദയമാണ് പ്രദീപ് രംഗനാഥന്‍. ‘ലവ് ടുഡേ’, ‘ഡ്രാഗണ്‍’, ‘ഡ്യൂഡ്’, നായകനായ മൂന്ന് സിനിമകളും 100 കോടി ക്ലബ്ബില്‍ എത്തിച്ച നടന്‍ എന്ന


