ലോകത്തിലെ അവസാന നഗരത്തില്‍ നിന്നും റൊമാന്റിക് റീല്‍ പങ്കിട്ട് ഗോപികയും ഗോവിന്ദ് പത്മസൂര്യയും; താരദമ്പതിമാരുടെ വീഡിയോ ട്രെന്‍ഡിംഗ്
മലയാള സിനിമാപ്രേക്ഷകര്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ബാലതാരമായി ബിഗ് സ്ക്രീനിലൂടെ അരങ്ങേറ്റം