ജയിലില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ സ്ഥിരം പ്രസവം ; ഒരു യുവതി മൂന്ന് തവണ ഗര്‍ഭിണിയായി ; ഒഴിവാക്കിയത് നാലു വര്‍ഷം...!!
ബീജിംഗ്: ജയിലിന് പുറത്ത് ചെലവഴിക്കുന്നതിന് വേണ്ടി തടവുകാരിയായ ഒരു യുവതി നാലു വര്‍ഷത്തിനിടയില്‍ ജന്മം നല്‍കിയത് മൂന്ന് കുട്ടികള്‍ക്ക്. ചൈനയില്‍ നടന്ന സംഭവത്തില്‍

