‘നിംസ് നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു; നിന്റെ മനോഹര ഹൃദയം കേടുകൂടാതെ സൂക്ഷിക്കുക; കാരണമത് ശുദ്ധവും വിലപ്പെട്ടതുമാണ്...’നിമിഷിന് ആശംസകളുമായി അഹാന കൃഷ്ണ
അഭിനേത്രിയും താരപുത്രിയും യൂട്യൂബ് വ്ലോഗറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ അഹാന കൃഷ്ണകുമാര്‍ തിളങ്ങി നില്‍ക്കുന്ന താരമാണ്. നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ
