രണ്ട് വര്‍ഷത്തിന് ശേഷം എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു ; പി എം ശ്രീ നേട്ടം എന്ന് പറയുന്നില്ല
തിരുവനന്തപുരം: രണ്ട് വര്‍ഷത്തിന് ശേഷം എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചുവെന്ന് പി എം ശ്രീ നേട്ടം എന്ന് പറയുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.


