‘4 സ്ഥലത്ത് എന്നോട് ആധാര്‍ ചോദിച്ചു; ഒറിജിനല്‍ പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് ഒക്കെ മുന്നില്‍ വച്ചു കൊടുത്തു; ദേഹപരിശോധനയും നടത്തി..’ സുരേഷ് ഗോപി
എതിര്‍പാര്‍ട്ടികള്‍ ചെയ്യുന്നതിനെ വിമര്‍ശിക്കുന്ന തരത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുണ്ടാകുന്ന വാക്പോരുകള്‍ സര്‍വ്വസാധാരമാണ്. അതൊക്കെ വളരെ വേഗത്തില്‍

