‘നമ്മളെ ഇഷ്ടപ്പെടുന്ന,അംഗീകരിക്കുന്ന എത്രയോ പേരുണ്ട്...’കലാഭവന്‍ നവാസിന്റെ മെസേജ് പങ്കിട്ട് മക്കള്‍;വാപ്പിച്ചിയുണ്ടെന്ന് തോന്നിപ്പിക്കാനാണ് പോസ്റ്റിടുന്നതെന്നും മക്കള്‍
കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിതമായ ഉണ്ടായ വേര്‍പാടിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ സഹപ്രവര്‍ത്തകരും ആരാധകരും കലാലോകവും മുക്തരായിട്ടില്ല. ഇന്നും ആ തേങ്ങലില്‍

