സഹതാരങ്ങളിൽ ആരെ കൊല്ലും, വിവാഹം കഴിക്കും, ഡേറ്റ് ചെയ്യും? എന്ന് ചോദ്യം; വിജയ് യെ വിവാഹം ചെയ്യുമെന്ന് രാശ്മിക, ആർപ്പുവിളിച്ച് കൈയടിച്ച് ആരാധകര്‍
നാഷണല്‍ ക്രഷ് രാശ്മിക മന്ദാനയുടെ സിനിമകള്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളും അഭിമുഖങ്ങളുമൊക്കെ വളരെ പെട്ടെന്ന് ട്രെന്‍ഡിംഗായി