ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

സഹതാരങ്ങളിൽ ആരെ കൊല്ലും, വിവാഹം കഴിക്കും, ഡേറ്റ് ചെയ്യും? എന്ന് ചോദ്യം; വിജയ് യെ വിവാഹം ചെയ്യുമെന്ന് രാശ്മിക, ആർപ്പുവിളിച്ച് കൈയടിച്ച് ആരാധകര്‍

Authored by Web Desk | Last updated: 10 Nov 2025, 10:00 AM | 4 min read

Print
Rashmika Mandanna about she will marry vijay devarakonda
നാഷണല്‍ ക്രഷ് രാശ്മിക മന്ദാനയുടെ സിനിമകള്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളും അഭിമുഖങ്ങളുമൊക്കെ വളരെ പെട്ടെന്ന് ട്രെന്‍ഡിംഗായി മാറാറുണ്ട്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും ഏറെ ആരാധകരുള്ള താരം കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയമാണിപ്പോള്‍. സിംഗിളായി തുടരുന്ന താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കുറച്ചധികം നാളുകളായി കേള്‍ക്കുന്നുണ്ട്. സഹതാരം കൂടിയായ വിജയ് ദേവരകൊണ്ടയുമായി രാശ്മിക പ്രണയത്തിലാണെന്ന തരത്തിലുള്ള് വാര്‍ത്തകളാണ് കുറെ നാളുകളായി വന്നു ​കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ജീവിത പങ്കാളിയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വെളിപ്പെടുത്തുകയാണ് രാശ്മിക മന്ദാന. ഒരു ബന്ധത്തില്‍ ആഴത്തിലുള്ള ധാരണയും വിശ്വസ്തതയുമാണ് താൻ വിലമതിക്കുന്നതെന്ന് രശ്മിക പറഞ്ഞു.

ഒരു ഹോണസ്റ്റ് ടൗണ്‍ഹാള്‍ പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം. പരിപാടിയില്‍ രാശ്മികയോട് തന്റെ കൂടെ അഭിനയിച്ചിട്ടുള്ള നടന്മാരില്‍ ആരെയാണ് കൊല്ലുക, വിവാഹം കഴിക്കുക, ഡേറ്റ് ചെയ്യുക എന്ന ചോദ്യം ഉയർന്നു. ‘‘ഞാൻ വിജയ്യെ വിവാഹം കഴിക്കും...’’ എന്നാണ് താരം പറഞ്ഞത്. ഇതോടെ പ്രേക്ഷകരില്‍ നിന്ന് ഉച്ചത്തിലുള്ള ആർപ്പുവിളിയും കൈയടിയും വന്നു. തുടർന്ന് നരുട്ടോ (ആനിമേഷൻ കഥാപാത്രം) യുമായി ഡേറ്റ് ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു.





View this post on Instagram

A post shared by Honest Townhall (@honesttownhall)





തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടും താരം വ്യക്തമാക്കി. ‘‘സത്യസന്ധമായി പറഞ്ഞാല്‍ ആഴത്തില്‍ മനസ്സിലാക്കാൻ കഴിവുള്ള ഒരാളാണ് മനസിലുള്ളത്. ഞാൻ പൊതുവായ അർത്ഥത്തിലല്ല സംസാരിക്കുന്നത്. സ്വന്തം വീക്ഷണകോണില്‍ നിന്ന് ജീവിതത്തെ മനസ്സിലാക്കുക എന്നതാണ് അത്. ചില സാഹചര്യങ്ങളെ അവൻ എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം. തുറന്ന മനസ്സുള്ള ഒരാളെയാണ് എനിക്ക് വേണ്ടത്. ശരിക്കും ദയയുള്ളവനും എന്നോടോ എനിക്കോ വേണ്ടിയോ യുദ്ധം ചെയ്യാൻ കഴിയുന്ന ഒരാളുമായിരിക്കണം. അതാണ് എന്റെ മനസിലുള്ള വ്യക്തി...’’ രാശ്മിക പറഞ്ഞു.











തെലുങ്ക് താരം വിജയ് ദേവരക്കൊണ്ടയുമായുള്ള രാശ്മികയുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അടുത്തിടെ ശക്തമാകുന്നുണ്ട്. ഇവരുടെ വിവാഹ നിശ്ചയം വരെ കഴിഞ്ഞു എന്നാണ് റിപ്പോർട്ട്‌. ഇരുവരും അടുത്ത വർഷം വിവാഹിതരാകാൻ പദ്ധതിയിടുന്നുണ്ടെന്നും ഫെബ്രുവരിയിലെ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമാണ് റിപ്പോർട്ടുകള്‍.

2018-ല്‍ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം', 2019-ല്‍ പുറത്തിറങ്ങിയ 'ഡിയർ കോമ്രേഡ്' എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷമാണ് രാശ്മികയും വിജയും തമ്മില്‍ പ്രണയത്തിലാണെന്ന വാർത്ത വന്നു തുടങ്ങിയത്.

പക്ഷേ രണ്ടുപേരും ഔദ്യോഗികമായി തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിട്ടില്ല. കുറച്ചു മാസങ്ങൾക്ക് മുൻപ് രാശ്മികയും വിജയും തങ്ങള്‍ സിംഗിളല്ലെന്ന സൂചന നല്‍കിയിരുന്നു. പക്ഷേ ആരാണ് തങ്ങളുടെ പാർട്ണർ എന്ന് പറഞ്ഞില്ല. താരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.







Tags

  • rashmika mandanna
  • vijay devarakonda
  • rashmika and vijay

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

   ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ അന്തരിച്ചു

ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ അന്തരിച്ചു

 ' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ

' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ

'' 15-ാം വയസ്സില്‍ പോണ്‍ സൈറ്റില്‍ മോര്‍ഫ് ചെയ്ത എന്റെ ചിത്രം കണ്ടു, ഇത് മാനസികമായി തളര്‍ത്തുന്നു' ; ജാന്‍വി കപൂര്‍

'' 15-ാം വയസ്സില്‍ പോണ്‍ സൈറ്റില്‍ മോര്‍ഫ് ചെയ്ത എന്റെ ചിത്രം കണ്ടു, ഇത് മാനസികമായി തളര്‍ത്തുന്നു' ; ജാന്‍വി കപൂര്‍

  പീച്ച് ഷര്‍ട്ടില്‍ ഒരു കുഞ്ഞന്‍ മുയലും; ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി പങ്കുവച്ച ചിത്രം വൈറല്‍

പീച്ച് ഷര്‍ട്ടില്‍ ഒരു കുഞ്ഞന്‍ മുയലും; ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി പങ്കുവച്ച ചിത്രം വൈറല്‍

"ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും ": പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

"ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും ": പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

' ഞങ്ങള്‍ക്കിടയില്‍ വിരസതയും ഈഗോയും ഉടലെടുത്തു' ; ലിസിയുമായി പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദര്‍ശന്‍

' ഞങ്ങള്‍ക്കിടയില്‍ വിരസതയും ഈഗോയും ഉടലെടുത്തു' ; ലിസിയുമായി പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദര്‍ശന്‍