വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിസ്ത്യാനോ റൊണാള്‍ഡോ ; അടുത്തലോകകപ്പ് മിക്കവാറും അവസാനത്തേതാകുമെന്ന് താരം
റിയാദ്: വരാനിരിക്കുന്ന അമേരിക്ക, മെക്‌സിക്കോ, കാനഡ യിലെ 2026 ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തേതായിരിക്കുമെന്ന് പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്‌ബോളര്‍ ക്രിസ്ത്യാനോ