‘HR88B8888’ എന്ന ‘വാഹനനമ്പര്‍’ പോയത് 1.17 കോടി രൂപയ്ക്ക് ; ഓണ്‍ലൈന്‍ ലേലത്തിന് വന്നത് 45 അപേക്ഷകര്‍
ചണ്ഡീഗഡ്: വാഹനരജിസ്ട്രേഷന്‍ നമ്പറിനായി വന്‍തുക മുടക്കുന്നത് ഇന്ത്യയില്‍ അത്ര അപരിചിതമായ കാര്യമല്ല. എന്നാല്‍ ഇതിനായി ഒരു കോടിയോളം മുടക്കിയിരിക്കുകയാണ് ഹരിയാനയിലെ


