നീണ്ട 14 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഭര്‍ത്താവിന് വിവാഹമോചനം ; ഭാര്യയ്ക്ക് ഒരു കോടി രൂപ സ്ഥിര ജീവനാംശം
ന്യൂഡല്‍ഹി: നീണ്ട 14 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം ഭാര്യയ്ക്ക് ഒരു കോടിരൂപ സ്ഥിര ജീവനാംശം നല്‍കാന്‍ ഉത്തരവിട്ട് വിവാഹമോചനക്കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു.

