‘കുട്ടേട്ടാ, ഒരു ഫോട്ടോ തരുമോ?’ എന്ന് ബേസില്‍; ‘ബ്ലാക്ക് ആൻഡ് വൈറ്റ് വേണോ അതോ കളർ മതിയോ’ എന്ന് ടൊവിനോ; കമന്റ് ബോക്സില്‍ കൗണ്ടറടിച്ച് താരങ്ങള്‍
പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള യുവതാരങ്ങളാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇവരുടെ കോമ്പോ സിനിമകളില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ സൗഹൃദത്തിലൂടെയും ആരാധകര്‍
