കാക്കി കുപ്പായം, കാലിൽ ഹവായ് ചെരുപ്പ്, കൈയ്യിൽ ഷൂസ്; മീശ പിരിച്ച് പൊലീസ് വേഷത്തിൽ മോഹൻലാൽ; കൗതുകമുണർത്തി ‘ലവ്‌ലജൻ’; എല്‍ 366 ക്യാരക്ടർ പോസ്റ്റര്‍ ട്രെൻഡിംഗ്
മീശ പിരിച്ച് അഡാർ ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് രണ്ടു ദിവസമായി സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. വളരെക്കാലമായി താടിമീശയില്‍ ലാലേട്ടന് കണ്ടിരുന്ന