More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

കാക്കി കുപ്പായം, കാലിൽ ഹവായ് ചെരുപ്പ്, കൈയ്യിൽ ഷൂസ്; മീശ പിരിച്ച്‌ പൊലീസ് വേഷത്തിൽ മോഹൻലാൽ; കൗതുകമുണർത്തി ‘ലവ്‌ലജൻ’; എല്‍ 366 ക്യാരക്ടർ പോസ്റ്റര്‍ ട്രെൻഡിംഗ്

Authored by Web Desk | Last updated: 29 Jan 2026, 8:23 PM | 4 min read

Print

മോഹന്‍ലാലിന്റെ സിനിമകളെന്നു കേള്‍ക്കുമ്പോഴേ ആരാധകര്‍ക്ക് വലിയ ആവേശമാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയിലെ ‘ലൗലജൻ’ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പങ്കിടുകയാണ് മോഹന്‍ലാല്‍.

Mohanlal in L366 (Image Source: Instagram)
Mohanlal in L366 (Image Source: Instagram)
മീശ പിരിച്ച് അഡാർ ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് രണ്ടു ദിവസമായി സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. വളരെക്കാലമായി താടിമീശയില്‍ ലാലേട്ടന് കണ്ടിരുന്ന പ്രേക്ഷകര്‍ക്ക് ഈ പുത്തന്‍ ലുക്ക് ഏറെയിഷ്ടമായി. അതുകൊണ്ടു തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തു ആഘോഷമാക്കി. പുത്തന്‍ ലുക്കിനു പിന്നാലെ ഒരു സര്‍പ്രൈസും എത്തുമെന്നും ആരാധകര്‍ ഉറപ്പിച്ചു.

ഇപ്പോഴിതാ ആ സർപ്രൈസ് പൊളിക്കുകയാണ് മോഹന്‍ലാല്‍. ‘തുടരും’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമയായ എൽ 366 ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് മോഹൻലാൽ ​സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്. ‘‘ടി.എസ്. ലവ്‌ലജനെ പരിചയപ്പെടുത്തുന്നു... മനുഷ്യരൂപത്തിലുള്ള ശുദ്ധമായ സ്നേഹം...’’ എന്ന ക്യാപ്ഷൻ നൽകിയാണ് മോഹന്‍ലാല്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കിട്ടിരിക്കുന്നത്. തരുണ്‍ മൂര്‍ത്തിയും മറ്റ് അണിയറ പ്രവർത്തകരും ക്യാരക്ടർ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

എൽ 366 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ടി എസ് ലവ്‌ലജൻ എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. പൊലീസ് വേഷത്തിൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ലുക്കിലാണ് പോസ്റ്ററില്‍ മോഹൻലാല്‍. ഷർട്ടിന്റെ ഇൻസർട്ട് അഴിച്ചിട്ടുണ്ട്, ബൂട്ടുകള്‍ കയ്യില്‍ പിടിക്കുകയും കാലില്‍ ഹവായ് സ്ലിപ്പറുകള്‍ ധരിച്ചിട്ടുമുണ്ട്. സിനിമയ്ക്ക് വേണ്ടി മോഹൻലാല്‍ തന്റെ ഗെറ്റപ്പില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. വർഷങ്ങളായി കൊണ്ടുനടന്ന താടി പൂർണ്ണമായും നീക്കം ചെയ്ത് കട്ടിമീശ മാത്രമുള്ള രൂപത്തിലാണ് താരം എത്തുന്നത്.








View this post on Instagram

A post shared by Mohanlal (@mohanlal)




ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാല്‍ പോലീസ് യൂണിഫോമില്‍ എത്തുന്നു എന്നതാണ് ഈ ചിത്രത്തിനായി ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രധാന ഘടകം. ‘ദൃശ്യം 2’ വിന് ശേഷം മോഹൻലാല്‍ വീണ്ടും തൊടുപുഴയില്‍ ചിത്രീകരണത്തിനായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഈ ചിത്രം മോഹൻലാലിന്റെ കരിയറിലെ 366-ാമത്തെ സിനിമയാണ്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന 21-ാമത്തെ ചിത്രമാണിത്. രതീഷ് രവിയുടേതാണ് തിരക്കഥ. ജേക്സ് ബിജോയ് സംഗീതവും ഷാജികുമാർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ബിനു പപ്പുവാണ് ചിത്രത്തിന്റെ സഹസംവിധായകൻ. സെൻട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

Tags

  • mohanlal
  • tharun moorthy
  • l366 movie character poster

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'കിരീടം പോലെയൊരു സിനിമയെടുക്കാൻ അവരൊന്നും കൂടെയില്ല'; വികാരാധീനനായി മോഹൻലാൽ

'കിരീടം പോലെയൊരു സിനിമയെടുക്കാൻ അവരൊന്നും കൂടെയില്ല'; വികാരാധീനനായി മോഹൻലാൽ

ആർ മാധവന്‍ നായകനാകുന്ന "ജി.ഡി.എൻ" 17ന്

ആർ മാധവന്‍ നായകനാകുന്ന "ജി.ഡി.എൻ" 17ന്

 ' ആ തുരങ്ക പാത സ്വപ്‌നം കണ്ടവര്‍ക്ക് ആശങ്കക്ക് കാരണമാകും, മണ്ണിടിച്ചില്‍ കാരണം നല്ലൊരു പദ്ധതി ഉപേക്ഷിക്കരുത്' ; സന്തോഷ് പണ്ഡിറ്റ്

' ആ തുരങ്ക പാത സ്വപ്‌നം കണ്ടവര്‍ക്ക് ആശങ്കക്ക് കാരണമാകും, മണ്ണിടിച്ചില്‍ കാരണം നല്ലൊരു പദ്ധതി ഉപേക്ഷിക്കരുത്' ; സന്തോഷ് പണ്ഡിറ്റ്

photo-www.instagram.com/rajishavijayan/

' കുട്ടിക്കാലത്ത് മെഹന്ദി വരയ്ക്കുന്നത് ഞങ്ങള്‍ നോക്കിനില്‍ക്കുമായിരുന്നു , ഇപ്പോള്‍ ഇതാ അതുപോലൊരു മനോഹരമായ സായാഹ്നം' ; ചിത്രങ്ങളുമായി രജിഷ വിജയന്‍

 ' എന്റെ മാതൃഭാഷ ഇംഗ്ലീഷാണ്, വീട്ടില്‍ ഞങ്ങള്‍ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്, എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല' ; ലെന

' എന്റെ മാതൃഭാഷ ഇംഗ്ലീഷാണ്, വീട്ടില്‍ ഞങ്ങള്‍ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്, എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല' ; ലെന

Usha Haseena aganist shwetha menon (Image Source: Instagram)

‘ആ പയ്യന്റെ പൊളിറ്റിക്കൽ കരിയറും വ്യക്തിത്വവും ജീവിതവും നശിപ്പിക്കുന്ന തരത്തിലുള്ള മോശം പരിപാടിയായിപ്പോയി...’ ശ്വേത മേനോനെതിരെ തുറന്നടിച്ച് ഉഷ ഹസീന