‘സായി കൃഷ്ണയോടുള്ള ദേഷ്യത്തിന് പഴയ ‘ബോഡി ഷെയിമിങ് റാണിയെ’ തലയിലേറ്റുന്നു; സായി കൃഷ്ണയെന്ന ‘ഡിറ്റർജന്റു’ണ്ടെങ്കില്‍ ആര്‍ക്കുമിവിടെ വിശുദ്ധരാകാം...’ കുറിപ്പുമായി സരിത ബാലകൃഷ്ണന്‍
നര്‍ത്തകി എന്നതിലുപരി വിവാദ പരാമര്‍ശങ്ങളിലൂടെ അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിയാണ് കലാമണ്ഡലം സത്യഭാമ. ബോഡി ഷെയ്മിംഗ് ഉള്‍പ്പടെ മോശമായ അധിക്ഷേപങ്ങളും