ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് നേരെ കയ്യേറ്റം; കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസ്
കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് നേരെ കയ്യേറ്റം നടന്ന സംഭവത്തില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. ആക്രമണത്തില്‍ അഞ്ച് കെഎസ്യു