കാറിന്റെ ഫ്രണ്ട്സീറ്റല്‍ തോക്ക് ചൂണ്ടി മമ്മൂട്ടി; മൂണ്‍റൂഫ് ഓപ്പണിംഗില്‍ തോക്കുമായി മോഹന്‍ലാല്‍; ഇവരുടെ സാരഥിയായി കുഞ്ചാക്കോ ബോബന്‍; ‘പേട്രിയറ്റ്’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ തരംഗം
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന സിനിമയെന്നു പറയുമ്പോള്‍ തന്നെ ആരാധകര്‍ക്കത് വലിയ ആവേശമാണ്. അക്കൂട്ടത്തില്‍ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും