‘ഓക്കേ അല്ലേ...’എന്ന് ഭാവന; ‘ഡബിൾ ഓക്കേ...’യെന്ന് സ്കൂള്‍ കുട്ടികള്‍; ബൈക്കിൽ കേരളം കണ്ട് ‘റൈഡർ ഭാവന’; സർക്കാറിന്റെ ‘തുടരും’ പരസ്യം റിലീസ് ചെയ്ത് മഞ്ജു വാര്യര്‍
അന്താരാഷ്ട്ര വനിതാ ദിനം സെലിബ്രിറ്റികളും സാധാരണക്കാരുമൊക്കെ തങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ സ്ത്രീകളെപ്പറ്റി കുറിപ്പുകള്‍ പങ്കിട്ടാണ് ആഘോഷമാക്കിയത്.