More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഓക്കേ അല്ലേ...’എന്ന് ഭാവന; ‘ഡബിൾ ഓക്കേ...’യെന്ന് സ്കൂള്‍ കുട്ടികള്‍; ബൈക്കിൽ കേരളം കണ്ട് ‘റൈഡർ ഭാവന’; സർക്കാറിന്റെ ‘തുടരും’ പരസ്യം റിലീസ് ചെയ്ത് മഞ്ജു വാര്യര്‍

Authored by Web Desk | Last updated: 09 Mar 2026, 5:00 PM | 2 min read

Print
Goverment of Kerala onnai thudarum advt by bhavana (Image Source: Youtube)
Goverment of Kerala onnai thudarum advt by bhavana (Image Source: Youtube)
അന്താരാഷ്ട്ര വനിതാ ദിനം സെലിബ്രിറ്റികളും സാധാരണക്കാരുമൊക്കെ തങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ സ്ത്രീകളെപ്പറ്റി കുറിപ്പുകള്‍ പങ്കിട്ടാണ് ആഘോഷമാക്കിയത്. കേരള സര്‍ക്കാരും വനിതാ ദിനം ആഘോഷിച്ചത് അവർക്കൊപ്പം എന്ന് സർക്കാർ ഏറ്റ് പറയുക മാത്രമല്ല അവളിലൂടെയാണ് പത്ത് വർഷക്കാലത്തെ സംസ്ഥാനത്തിന്റെ വികസനം ജനങ്ങളിലേക്ക് എത്തിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ്.

ഇപ്പോഴിതാ മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ലോക വനിതാ ദിനത്തിൽ റിലീസ് ചെയ്ത ഭാവന അഭിനയിച്ച സർക്കാറിന്റെ ‘ഒന്നായി തുടരാം...’ പരസ്യമാണ് ട്രെന്‍ഡിംഗാകുന്നത്. സർക്കാരിന്റെ ഭരണനേട്ടങ്ങൾ ബി.എം.ഡബ്ലിയു. ബൈക്കിൽ കേരളം മുഴുവൻ സഞ്ചരിച്ച് ‘റൈഡർ ഭാവന’ നേരിട്ട് കാണുന്ന വിധമാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയാണ് ഭാവന ബൈക്കിൽ കേരളത്തിലൂടെ ചീറിപ്പായുന്നത്. ജനങ്ങൾക്ക് ഏറ്റവും നല്ല റോഡുകൾ ഉണ്ടെന്നുള്ളത് മുതല്‍ സർക്കാരിന്റെ പദ്ധതികളിൽ ഏറ്റവും കൂടുതൽ ജനങ്ങളുടെ മനസ്സ് തൊട്ടറിഞ്ഞ ഒന്നായ ക്ഷേമ പെൻഷൻ വാങ്ങുന്നവരെ വരെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തോട്ടപ്പള്ളി നാലു ചിറ പാലം, കേരളത്തിന്റെ സ്വന്തം വാട്ടർമെട്രോ, പൊതു ജനാരോ​ഗ്യത്തിന് ഊന്നൽ നൽകികൊണ്ട് ആരോ​ഗ്യ മേഖല കൈവരിച്ച വികസനങ്ങൾ, സ്മാർട്ടായി പുരോ​ഗമിക്കുന്ന കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല, ലൈഫ് മിഷൻ പദ്ധതി, കാർഷിക രം​ഗത്തുണ്ടായ മുന്നേറ്റം, വികസന കുതിപ്പിൽ മുന്നേറുന്ന കെഎസ് ആർടിസി, സ്ത്രീ സുരക്ഷയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പിങ്ക് പൊലീസ്, ഇങ്ങനെ എൽഡിഎഫ് സർക്കാർ കേരളത്തിന്റെ മുഖച്ഛായ ഒന്നാകെ മാറ്റിയ വികസനങ്ങൾ ഉള്‍പ്പെടുത്തിയ ദൃശ്യങ്ങളാണ് ഈ പരസ്യത്തിലുള്ളത്.

പി.ആർ.ഡിയുടെ സ്ഥിരം പരസ്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തത പുലർത്തുന്ന വിധത്തിലാണ് പരസ്യം നിർമ്മിച്ചിരിക്കുന്നത്.

ആവേശോജ്ജ്വലമായ ‘തുടരും’ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഭാവനയുടെ ബൈക്ക് യാത്ര. ദൃശ്യ ഭംഗിയും ചടുലതയും ഭാവനയുടെ സ്റ്റൈലിഷ് ഗെറ്റപ്പും ആകർഷകമായ അവതരണവുമാണ് പരസ്യത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ‘നമ്മളീ യാത്ര തുടരും’ എന്ന് ഭാവന പറയുന്നിടത്ത് 3.0 എന്ന മൈൽക്കുറ്റി കടന്ന് ബൈക്ക് കുതിക്കുന്ന ഷോട്ടില്‍ ‘ഒന്നായി തുടരാം...’ എന്നെഴുതി കാണിക്കുന്നതിലാണ് പരസ്യം അവസാനിക്കുന്നത്.














പരസ്യചിത്ര സംവിധായകനും ചലച്ചിത്ര സംവിധായകനുമായ സുധീർ അമ്പലപ്പാട് സംവിധാനവും ഗാനരചനയും നിർവഹിച്ച ഈ പരസ്യം കേരള സർക്കാരിന്റെ ഏജൻസി ആയ ജി.ഐ.ടി ആണ് നിർമിച്ചത്. ക്യാമറാമാൻ സുജിത് വാസുദേവിന്റെ അതിമനോഹരമായ ഷോട്ടുകളിലൂടെ കേരളത്തിന്റെ ദൃശ്യഭംഗിയും പരസ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഭാവനയും മഞ്ജു വാര്യരുമടക്കം നിരവധി സെലിബ്രിറ്റികള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂ​ടെ ഈ പരസ്യചിത്രം പങ്കുവച്ചിട്ടുമുണ്ട്.


Tags

  • manju warrier
  • bhavana
  • kerala govt thudarum advertisement

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Sanjay Kapoor shared a heartwarming moment with anil kapoor on the same stage (Image Source: Instagram)

‘അഭിമാനകരമായ നിമിഷം; ഞങ്ങളുടെ മാതാപിതാക്കളിത് കണ്ടിരുന്നെങ്കില്‍ എത്രമാത്രം സന്തോഷിച്ചേനേ...’ അനില്‍ കപൂറിനൊപ്പം അവാര്‍ഡ് വാങ്ങിയ സന്തോഷം പങ്കിട്ട് സഞ്ജയ് കപൂര്‍

Trisha Krishnan (Image Source: Instagram)

സ്ട്രാപ്പ്ലെസ് റെഡ് ഗൗണില്‍ അപ്സരസ്സിനെ വെല്ലും സൗന്ദര്യവുമായി തൃഷ കൃഷ്ണന്‍; ​എലഗന്റ് ലുക്കി​ലുള്ള ചിത്രങ്ങള്‍ക്ക് ‘ക്വീന്‍’ എന്ന് സോഷ്യല്‍ മീഡിയ കമന്റുകള്‍

Saritha Balakrishnan mass reply to those who trolled Mohanlal  (Image Source: Facebook)

‘ലാലേട്ടന്‍ കാണിക്കുന്ന ഒരു ചെറിയ ചുവട് വയ്ക്കാന്‍ പറഞ്ഞാല്‍ നിങ്ങളുടെ നടുവ് ഒടിഞ്ഞു തൂങ്ങും...’ മോഹന്‍ലാലി​നെ ട്രോളിയവര്‍ക്ക് മാസ് മറുപടി നല്‍കി സരിത ബാലകൃഷ്ണന്‍

കുടുംബവഴക്കും സൈബർ വിചാരണയും; അഹാനയ്ക്ക് പിന്തുണയുമായി സുഹൃത്ത് നിമിഷ് രവി

കുടുംബവഴക്കും സൈബർ വിചാരണയും; അഹാനയ്ക്ക് പിന്തുണയുമായി സുഹൃത്ത് നിമിഷ് രവി

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ സിനിമയിലെ പകുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും; പ്രശംസിച്ച്‌ ബോളിവുഡ് സംവിധായകന്‍

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ സിനിമയിലെ പകുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും; പ്രശംസിച്ച്‌ ബോളിവുഡ് സംവിധായകന്‍

photo-www.instagram.com/realansibahassan/

‘സത്യമേവ ജയതേ’; ഹൈക്കോടതിയുടെ ചിത്രം പങ്കുവെച്ച് നടി അന്‍സിബ