‘ഞാനമ്മയുടെ മരുമകളാകും മുമ്പ്, അമ്മയെന്നെ മകളെപ്പോലെ സ്നേഹിച്ചു; ആ സ്നേഹത്തിന് ഞാനെപ്പോഴും നന്ദിയുള്ളവളായിരിക്കും...’ രാശ്മികയുടെ വാക്കുകളില്‍ വികാരധീനയായി വിജയ്യുടെ അമ്മ മാധവി
തെലുങ്കില്‍ തിളങ്ങി നില്‍ക്കുന്ന നായികയാണെങ്കിലും ഭാഷയും ദേശവും കടന്ന് പ്രേക്ഷകപ്രീതി നേടിയ അഭിനേത്രിയാണ് രാശ്മിക മന്ദാന. ചുരുങ്ങിയ കാലം കൊണ്ട് സൂപ്പർസ്റ്റാർ