‘എന്നോടുള്ള മഞ്ജുവിന്റെ ആദ്യത്തെ പെരുമാറ്റം മറക്കില്ല; ഓടി വന്ന് കെട്ടിപ്പിടിച്ചു; കൊച്ചുകുട്ടിയായ വലിയൊരു നടിയല്ലേ മഞ്ജു...’ മഞ്ജുവിനെപ്പറ്റി സേതുലക്ഷ്മിയമ്മ
കരിയറിൽ തിളങ്ങി നിന്ന സമയത്ത് വിവാഹിതയായി, അഭിനയ രംഗത്തോടെ വിട പറഞ്ഞ താരമാണ് മഞ്ജു വാര്യർ. എന്നാൽ നീണ്ട 14 വർഷത്തെ ഇടവേള അവസാനിപ്പിച്ച താരം, റോഷൻ ആൻഡ്രൂസ്