എഫ്.സി.ആര്‍.എ നിയമഭേദഗതി: ആശങ്കകള്‍ പരിഹരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍; സ്വാഗതം ചെയ്ത് സി.ബി.സി.ഐ
തിരുവനന്തപുരം: വിവാദമായ എഫ്.സി.ആര്‍.എ ഭേദഗതി ബില്‍ നിലവിലുള്ള രൂപത്തില്‍ പാസ്സാക്കില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ബില്ലിനെതിരെ വിവിധ കോണുകളില്‍


