കേവല ദാരിദ്ര്യനിര്‍മ്മാര്‍ജനവും നേറ്റിവിറ്റികാര്‍ഡും ; 60 ഇന പദ്ധതികളുമായി എല്‍ഡിഎഫിന്റെ പ്രകടന പത്രിക
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ദിവസങ്ങള്‍ മാത്രം അകലെ നില്‍ക്കേ പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫും. വികസനം, സമത്വം, സാമൂഹ്യനീതി എന്നീ കാര്യങ്ങളില്‍