കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ; 3000 ക്ഷേമപെന്‍ഷന്‍, ഇന്ദിരാകാന്റീന്‍ ; പ്രകടനപത്രികയുമായി യുഡിഎഫ്
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സൗജന്യയാത്ര അടക്കം അഞ്ച് ഗ്യാരന്റികളുമായി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. തെലുങ്കാന മുഖ്യമന്ത്രി