ഹംസയായി ഉണ്ണി മുകുന്ദൻ, റഹ്മാൻ ഡക്കൈറ്റായി ഫഹദ്, യാലിനയായി നസ്രിയ, മേജര്‍ ഇക്ബാലായി പൃഥ്വിരാജ്, ഉസൈര്‍ ബലോച്ചായി ദുല്‍ഖര്‍; ധുരന്ധര്‍ മലയാളം എഐ വേര്‍ഷന്‍ തരംഗം
ഇന്ത്യയാകെ സെന്‍സേഷനായിരിക്കുകയാണ് ആദിത്യ ധർ സംവിധാനം ചെയ്ത രണ്‍വീര്‍ സിങ് നായകനായി എത്തിയ ‘ധുരന്ധർ’. ശാന്തമായി ഉറങ്ങികിടന്ന ബോളിവുഡിനെ പിടിച്ചുകുലുക്കി