ബിജെപിയുടെ 'എ' ക്ലാസ് മണ്ഡലങ്ങളില്‍ കണ്ണുവെച്ച് മോദി വീണ്ടും ; പ്രധാനമന്ത്രിയുടെ റോഡ് ഷോ വോട്ടര്‍മാരുടെ മനസ്സ് മാറ്റുമോ?
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റമുണ്ടാക്കുമെന്നും നേമത്ത് വലിയ വിജയം നേടുമെന്ന ആത്മവിശ്വാസമായി ബിജെപി ക്യാമ്പ്.